Sunday December 16th, 2018 - 11:32:am
topbanner

ശബരിമല വിഷയം; സര്‍ക്കാരിനു സര്‍വകക്ഷി യോഗത്തില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്ന് കടകംപള്ളി സുരേന്ദ്രന്‍

RA
 ശബരിമല വിഷയം; സര്‍ക്കാരിനു സര്‍വകക്ഷി യോഗത്തില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്ന് കടകംപള്ളി സുരേന്ദ്രന്‍

കാസര്‍കോട്: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധിയുടെ ഭാഗമായി വ്യാഴാഴ്ച നടക്കാനിരിക്കുന്ന സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാരിനു ശുഭാപ്തി വിശ്വാസമുണ്ടെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

സമവായ നീക്കങ്ങള്‍ക്കായിരിക്കും പ്രധാന്യം നല്‍കുന്നതെന്നും സുപ്രീംകോടതി വിധി നടപ്പാക്കുക എന്നതു സര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.മണ്ഡല, മകരവിളക്ക് ഉല്‍സവം സുഗമമായി നടത്താന്‍ കഴിയുന്ന നിലപാടായിരിക്കും സ്വീകരിക്കുകയെന്നും വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയ ലാഭത്തിനായിട്ടാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Read more topics: sabarimala, issue, k surendran
English summary
sabarimala issue k surendran response
topbanner

More News from this section

Subscribe by Email