Thursday December 13th, 2018 - 12:26:am
topbanner

ശബരിമലയില്‍ യുവതീ പ്രവേശനത്തിന് സർക്കാർ കാണിക്കുന്ന ആവേശം ഭക്തർക്ക് സൗകര്യമൊരുക്കാന്‍ കാണിക്കണമെന്ന് രമേശ് ചെന്നിത്തല

RA
ശബരിമലയില്‍ യുവതീ പ്രവേശനത്തിന് സർക്കാർ കാണിക്കുന്ന ആവേശം ഭക്തർക്ക് സൗകര്യമൊരുക്കാന്‍ കാണിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനത്തിന് സർക്കാർ കാണിക്കുന്ന ആവേശം ഭക്തർക്ക് സൗകര്യമൊരുക്കാന്‍ കാണിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ പൊലീസ് മുന്നോട്ട് വച്ച അനാവശ്യ നിയന്ത്രണം ദർശനം ദുഷ്കരമാക്കിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

പമ്ബയിലും ത്രിവേണിയിലും കുടിവെള്ളത്തിനുള്ള സൗകര്യം പോലുമില്ലെന്നും മതിയായ ഒരുക്കങ്ങള്‍ ചെയ്യാന്‍ എന്തുകൊണ്ടു വൈകി എന്നും അദ്ദേഹം ചോദിച്ചു.10 വർഷമായി തൃപ്തി ദേശായിക്ക് കോൺഗ്രസ്സുമായി ഒരു ബന്ധവുമില്ല. ഏതെങ്കിലും കാലത്ത് കോണ്‍ഗ്രസ് സീറ്റില്‍ മൽസരിച്ചെന്ന് കരുതി കോൺഗ്രസ്സിന് തൃപ്തി ദേശായിയുടെ കാര്യത്തില്‍ ഉത്തരവാദിത്വമില്ലെന്നും ചെന്നിത്തല വിശദമാക്കി.

Read more topics: sabarimala, issue, chennithala8
English summary
sabarimala issue chennithala8
topbanner

More News from this section

Subscribe by Email