Tuesday May 21st, 2019 - 8:20:am
topbanner
topbanner

കേന്ദ്ര സംസ്ഥാന സര്‍ക്കരുകള്‍ ചേര്‍ന്നാണ് ശബരിമല വിഷയം രൂക്ഷമാക്കിയതെന്ന് എ.കെ ആന്റണി

RA
കേന്ദ്ര സംസ്ഥാന സര്‍ക്കരുകള്‍ ചേര്‍ന്നാണ് ശബരിമല വിഷയം രൂക്ഷമാക്കിയതെന്ന് എ.കെ ആന്റണി

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചേർന്നാണ് ശബരിമല വിഷയം രൂക്ഷമാക്കിയതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. യുവതീ പ്രവേശന വിധിക്കെതിരെ ഭരണത്തിലിരിക്കെ ഓര്‍ഡിനന്‍സ് കൊണ്ടുവരാനും ഭരണഘടന ഭേദഗതിക്കും ബിജെപി മുതിര്‍ന്നില്ല .

ഇപ്പോള്‍ അവര്‍ പറയുന്ന വിശ്വാസ സംരക്ഷണം നാടകമാണെന്നും നേരേന്ദ്ര മോദി മികച്ച നടനാണെന്നും എ കെ ആന്റണി ആരോപിച്ചു .സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും എതിരെയുള്ള വിധി എഴുത്താകും ഇത്തവണത്തെ ലോക് സഭാ തിരഞ്ഞെടുപ്പ്. പിണറായി വിജയനെ പാഠം പഠിപ്പിക്കുന്ന ജനങ്ങള്‍ പിണറായിയെ നല്ല നടപ്പിന് ശിക്ഷിക്കുമെന്നും ആന്റണി പറഞ്ഞു.

English summary
sabarimala issue ak antony critized
topbanner

More News from this section

Subscribe by Email