Friday July 20th, 2018 - 12:26:am
topbanner
Breaking News

ശബരിമല ഭണ്ഡാരവരവില്‍ 11 കോടി രൂപയുടെ കുറവ്

NewsDesk
ശബരിമല ഭണ്ഡാരവരവില്‍ 11 കോടി രൂപയുടെ കുറവ്

ശബരിമലയില്‍ ഇന്നലെ വരെ ഭണ്ഡാരവരവ് നൂറ്റിമുപ്പത്തിആറ് കോടി എഴുപത്തിമൂന്ന് ലക്ഷത്തി തൊണ്ണൂറ്റിയേഴായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റി ആറ് രൂപ. കഴിഞ്ഞ വര്‍ഷം ഇതേ സമയം നൂറ്റി നാല്‍പ്പത്തിയേഴ് കോടി എഴുപത്തിയൊന്‍പത് ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരത്തി തൊള്ളായിരത്തി മുപ്പത്തിമൂന്ന് രൂപ ആയിരുന്നു. ഇത്തവണ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഭണ്ഡാരവരവില്‍ പതിനൊന്ന് കോടി അഞ്ച് ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരത്തി അറുന്നൂറ്റി മുപ്പത്തി ഏഴ് രൂപയുടെ കുറവ് ഉണ്ട്.

English summary
sabarimala Hundi & nadavaravu up to 1 January 2016 less than last year
topbanner

More News from this section

Subscribe by Email