Wednesday November 21st, 2018 - 11:55:pm
topbanner

ശബരിമല : നട അടച്ചിടാന്‍ അവകാശമുണ്ട്; പന്തളം രാജകുടുംബം

bincy
ശബരിമല : നട അടച്ചിടാന്‍ അവകാശമുണ്ട്; പന്തളം രാജകുടുംബം

പന്തളം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി പന്തളം രാജകുടുംബം രംഗത്ത്. ആവശ്യമെങ്കില്‍ ശബരിമല നട അടച്ചിടാമെന്നാണ് പന്തളം രാജകുടുംബം പ്രതിനിധി ശശികുമാരവര്‍മ വെളിപ്പെടുത്തുന്നത്. ഇതില്‍ സംശയമുള്ളവര്‍ക്ക് പഴയ ഉടമ്ബടികള്‍ പരിശോധിക്കാമെന്നും ശശികുമാര്‍ വര്‍മ്മ വ്യക്തമാക്കി.

മലകയറാന്‍ എത്തിയ നാല് സ്ത്രീകളെയാണ് സമരാനുകൂലികളായ അയ്യപ്പഭക്തര്‍ പ്രതിഷേധിച്ച്‌ തിരികെ വിട്ടത്. അതേസമയം ദര്‍ശനത്തിനെത്തുന്ന യുവതികളെ അനുനയത്തിലൂടെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുകയൂം, എന്നിട്ടും വാശിപിടിക്കുന്നവരെ സഹായിക്കുകയും ചെയ്യുമെന്നും, പ്രതിഷേധം ഉണ്ടായാല്‍ അവിടെ വെച്ച്‌ തിരിച്ചിറക്കുമെന്നും പോലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

English summary
sabarimala Has the right to close Pandalam royal family
topbanner

More News from this section

Subscribe by Email