Saturday March 23rd, 2019 - 10:33:pm
topbanner
topbanner

ശബരിമല വിഷയത്തിൽ ബിജെപി നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്ന് ശശി തരൂർ എംപി

RA
ശബരിമല വിഷയത്തിൽ ബിജെപി നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്ന് ശശി തരൂർ എംപി

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ബിജെപി നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്നും ശബരിമലയിൽ നടത്തിയ അക്രമസംഭവങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും ശശി തരൂര്‍ എംപി. ശബരിമല വിധി നടപ്പാക്കേണ്ടത് കൃത്യമായ ആലോചനകള്‍ക്ക് ശേഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല യുവതി പ്രവേശനത്തെ മുൻനിർത്തി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ.സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര ഇന്നലെ കാസർഗോഡ് നിന്നും പര്യടനം ആരംഭിച്ചിരുന്നു. വര്‍ഗീയതയെ ചെറുക്കുക, വിശ്വാസം സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തിലാണ് കെ സുധാകരന്‍റെ വിശ്വാസ സംരക്ഷണ യാത്ര.

 

Read more topics: sabarimala, bjp political, drama
English summary
sabarimala bjp political drama
topbanner

More News from this section

Subscribe by Email