Monday May 20th, 2019 - 6:12:am
topbanner
topbanner

ശ​ബ​രി​മ​ല​യി​ല്‍ ബി​സ്ക​റ്റ് നി​രോ​ധി​ച്ചു; കാരണം ഇതാണ്....

RA
ശ​ബ​രി​മ​ല​യി​ല്‍ ബി​സ്ക​റ്റ് നി​രോ​ധി​ച്ചു; കാരണം ഇതാണ്....

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ബി​സ്കറ്റ് നി​രോ​ധി​ച്ചു.പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാ​ഗമായാണ് ബിസ്ക്കറ്റ് നിരോധിച്ചത്. വ​നം- വ​ന്യ​ജീ​വി വ​കു​പ്പാ​ണ് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. സ​ന്നി​ധാ​നം, പ​മ്ബ, നി​ല​യ്ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ട​ക​ളി​ല്‍ ബി​സ്ക​റ്റ് വി​ല്‍​ക്കു​ന്ന​തും നി​രോ​ധി​ച്ചു.

ചൂ​ണ്ട‌ി​ക്കാ​ട്ടി​യാ​ണ് നി​രോ​ധ​നം. പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ല്‍ ല​ഭി​ക്കു​ന്ന ബി​സ്കറ്റു​ക​ള്‍ പ​രി​സ്ഥി​തി​ക്കും വ​ന്യ​ജീ​വി​ക​ള്‍​ക്കും ഭീ​ഷ​ണി​യാ​ണെ​ന്ന് ക​ണ്ടാ​ണി​ത്. വ​ന്യ​ജീ​വി​ക​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​ണെ​ന്ന് കാണിച്ചാണ് നിരോധനം. ബിസ്കറ്റിന് പു​റ​മേ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലെ ശീ​ത​ള​പാ​നി​യ​ങ്ങ​ള്‍, പേ​സ്റ്റ്, വെ​ളി​ച്ചെ​ണ്ണ എ​ന്നി​വ​യു​ടെ വി​ല്‍​പ​ന​യും ത​ട​ഞ്ഞി​ട്ടു​ണ്ട്.

Read more topics: sabarimala, biscut, ban
English summary
sabarimala biscut ban
topbanner

More News from this section

Subscribe by Email