Tuesday September 25th, 2018 - 12:45:pm
topbanner

ശബരിമലയിലെ അരവണ പ്ലാന്റില്‍ പൊട്ടിത്തെറി

RAJANI
ശബരിമലയിലെ അരവണ പ്ലാന്റില്‍ പൊട്ടിത്തെറി

ശബരിമല: ശബരിമലയിലെ അരവണ പ്ലാന്റില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എങ്ങനെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന കാര്യം വ്യക്തമല്ല.

 

Read more topics: sabarimala, aravana, plant
English summary
sabarimala aravanaplant
topbanner

More News from this section

Subscribe by Email