Saturday December 15th, 2018 - 7:31:pm
topbanner

ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധിച്ചു

renjini
ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധിച്ചു

പത്തനംതിട്ട: ശബരിമയില്‍ ഇനി പ്ലാസ്റ്റിക് ഉപയോഗിക്കാന്‍ പാടില്ല. നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കി ഹൈക്കോടതി. ഇരുമുടിക്കെട്ടില്‍ പോലും പ്ലാസ്റ്റിക് പാടില്ലെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.ലക്ഷകണക്കിന് ഭക്തജനങ്ങൾ സന്ദർശിക്കുന്ന സ്ഥലമാണ് ശബരിമല. പമ്പയും പരിസരങ്ങളിലും മാലിന്യം കൂടി വരുന്ന സാഹചര്യവും കണക്കിലെടുത്താണ് ഈ നടപടി.

ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉത്തരവ്.എല്ലാ തരത്തിലുള്ള പ്ലാസ്റ്റിക്കുകളും പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. ശബരിമലയിലും പരിസരത്തും സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.ഉത്തരവ് അടുത്ത മണ്ഡലകാലം മുതല്‍ നടപ്പാക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം

Read more topics: sabarimala,Plastic,banned
English summary
Plastic banned in Sabarimala
topbanner

More News from this section

Subscribe by Email