Tuesday November 13th, 2018 - 11:47:pm
topbanner

രൂപയുടെ മൂല്യത്തിന് റെക്കോര്‍ഡ് തകര്‍ച്ചയുണ്ടാകും; പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നു

NewsDesk
രൂപയുടെ മൂല്യത്തിന് റെക്കോര്‍ഡ് തകര്‍ച്ചയുണ്ടാകും; പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നു

മുംബൈ: ഡോളറിന്റെ മുല്യമുയര്‍ന്നതോടെ ഇന്ത്യന്‍ കറന്‍സിയായ രൂപയുടെ മൂല്യത്തിന് തകര്‍ച്ചയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 27 പൈസ കുറഞ്ഞ് 68.83 രൂപയായി.

ഡോളറിനെതിരായ രൂപയുടെ മൂല്യം അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഏറ്റവും താഴേക്ക് പതിച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ഇതോടെ പ്രവാസികളായ ഇന്ത്യക്കാര്‍ രാജ്യത്തേക്കുള്ള പണയക്കല്‍ വര്‍ധിച്ചു.

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതോടെയാണ് ഡോളര്‍ ആഗോള വിപണിയില്‍ കരുത്താര്‍ജ്ജിച്ചത്. കറന്‍സി നിരോധനം ഇന്ത്യയില്‍ രൂപയുടെ മൂല്യത്തിന് മങ്ങലേല്‍ക്കാനും ഇടയാക്കി.

ട്രെയിനില്‍വെച്ച് പരിചയപ്പെട്ട വീട്ടമ്മയെ ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു; യുവാവ് പിടിയില്‍

പ്രമേയം പാസാക്കിയത് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചു; കാണാന്‍ അനുമതി നിഷേധിക്കാന്‍ കാരണം

Read more topics: Rupee, dollar, RBI
English summary
Rupee’s fall to record low against dollar seen held in check by RBI
topbanner

More News from this section

Subscribe by Email