Thursday February 21st, 2019 - 11:51:am
topbanner

പ്രചരിക്കുന്ന സ്‌കൂള്‍ യൂണിഫോം വ്യാജം; നിയമ നടപടിയുമായി സ്‌കൂള്‍ മാനേജ്‌മെന്റ്

NewsDesk
പ്രചരിക്കുന്ന സ്‌കൂള്‍ യൂണിഫോം വ്യാജം; നിയമ നടപടിയുമായി സ്‌കൂള്‍ മാനേജ്‌മെന്റ്

കോട്ടയം: ഈരാറ്റുപേട്ട അരുവിത്തുറയിലെ അല്‍ഫോണ്‍സാ പബ്ലിക് സ്‌കൂളിലേത് എന്ന രീതിയില്‍ പ്രചരിക്കുന്ന പെണ്‍കുട്ടികള്‍ യൂണിഫോം ധരിച്ച ചിത്രം വ്യാജമാണെന്ന് സ്‌കൂള്‍ അധികൃതര്‍.

ഫോട്ടോഷോപ്പില്‍ വികൃതമാക്കിയ ചിത്രമാണ് ഓണ്‍ലൈന്‍ വഴി പ്രചരിപ്പിക്കുന്നതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

ഫോട്ടാഗ്രഫറായ സക്കറിയ പൊന്‍കുന്നം ഫേസ്ബുക്കിലിട്ട ചിത്രമാണ് ഇപ്പോള്‍ വിവാദത്തിനടിസ്ഥാനം. എന്നാല്‍, പ്രസ്തുത ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫര്‍ തന്റെ വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. പെണ്‍കുട്ടികളുടെ മുഖം മറയ്ക്കാന്‍ മാത്രമാണ് ഫോട്ടോഷോപ്പ് ഉപയോഗിച്ചതെന്ന് ഇദ്ദേഹം പറയുന്നു.

ഇതുസംബന്ധിച്ച് മാനേജ്മന്റെ് പുറത്തിറക്കിയ വിശദീകരണം ഇങ്ങനെയാണ്,

Viral News

Read more topics: school, uniform, kottayam
English summary
Row over school's uniform in kottayam
topbanner

More News from this section

Subscribe by Email