Monday December 10th, 2018 - 9:54:pm
topbanner

മാവേലിക്കരയിൽ വൻ കവർച്ചാ സംഘം പിടിയിൽ

Mithun muyyam
മാവേലിക്കരയിൽ വൻ കവർച്ചാ സംഘം പിടിയിൽ

ആലപ്പുഴ: മാവേലിക്കരയിൽ വൻ കവർച്ചാ സംഘം പിടിയിൽ. ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം എന്നി ജില്ലകളിൾ മോഷണം നടത്തിവന്ന 3 പേരാണ് പിടിയിലായത് ചെങ്ങന്നൂർ ഡിവൈ.എസ്.പി അനീഷ് കോര യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.തിരുവനന്തപുരം സ്വദേശി സജീർ,കൊട്ടാരക്കര സ്വദേശി മനു,പത്തനാപുരം സ്വദേശി ജയകുമാർ എന്നിവരാണ് കുടുങ്ങിയത്.

Read more topics: mavelikkara, robbery, arrested,
English summary
robbery gang has been arrested in mavelikkara
topbanner

More News from this section

Subscribe by Email