Friday September 21st, 2018 - 12:52:am
topbanner
Breaking News

റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതിലൂടെ വര്‍ഷം 3,000 കോടി രൂപയുടെ നഷ്ടമെന്ന് മന്ത്രി

NewsDesk
റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതിലൂടെ വര്‍ഷം 3,000 കോടി രൂപയുടെ നഷ്ടമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡുവെട്ടിപ്പൊളിക്കല്‍ മൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍.

പലകാര്യങ്ങള്‍ക്കായി റോഡ് വെട്ടിപ്പൊളിക്കുന്നതുമൂലം ഒരു വര്‍ഷം മൂവായിരം കോടിയുടെ നഷ്ടമുണ്ടാകുന്നുവെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഒരുവര്‍ഷം സംസ്ഥാനത്ത് ശരാശരി അയ്യായിരം സ്ഥലങ്ങളില്‍ റോഡ് വെട്ടിപ്പൊളിക്കുന്നുണ്ട്. ചില സ്വകാര്യ കമ്പനികള്‍ അനധികൃതമായി റോഡ് വെട്ടിപ്പൊളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

English summary
road maintenance; 3000 crore lose for pwd says minister g sudhakaran
topbanner

More News from this section

Subscribe by Email