Saturday September 22nd, 2018 - 4:56:pm
topbanner

ചാത്തന്നൂരില്‍ വാഹനാപകടം: രണ്ട് ശിവഗിരി തീര്‍ഥാടകര്‍ മരിച്ചു

Jikku Joseph
ചാത്തന്നൂരില്‍ വാഹനാപകടം: രണ്ട് ശിവഗിരി തീര്‍ഥാടകര്‍ മരിച്ചു

ചാത്തന്നൂര്‍: കൊല്ലം ചാത്തന്നൂരില്‍ ശിവഗിരി തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ടു പേര്‍ മരിച്ചു. ആലപ്പുഴ കൈനകരി സ്വദേശികളായ ഐഷാ ഗോപിനാഥ്, ജെയ്‌മോന്‍ എന്നിവരാണ് മരിച്ചത്. ലോറിയും ഓമ്‌നി വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

Read more topics: accident, police case, died
English summary
road accident two died
topbanner

More News from this section

Subscribe by Email