Tuesday November 13th, 2018 - 8:51:am
topbanner

കണ്ണൂര്‍ ചാലയില്‍ വാഹനാപകടം; മൂന്നു പേര്‍ മരിച്ചു

Jikku Joseph
കണ്ണൂര്‍ ചാലയില്‍ വാഹനാപകടം; മൂന്നു പേര്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ചാല ബൈപ്പാസില്‍ മാതൃഭൂമിക്കടുത്ത് വാഹനാപകടം. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. 7 മണിയോടെയാണ് സംഭവം. ടിപ്പര്‍ ലോറി ഇടിച് ഓംനി യാത്രക്കാരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

Read more topics: road, accident, three, dead, kannur
English summary
road accident three dead in kannur
topbanner

More News from this section

Subscribe by Email