Saturday July 20th, 2019 - 11:36:pm
topbanner
topbanner

എറണാകുളം; വാഹനാപകടത്തില്‍ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ 4 പേര്‍ മരിച്ചു

NewsDesk
എറണാകുളം; വാഹനാപകടത്തില്‍ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ 4 പേര്‍ മരിച്ചു

വരാപ്പുഴ: ബസ് കാറിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തില്‍ എറണാകുളം വരാപ്പുഴയില്‍ നാലുപേര്‍ മരിച്ചു. ഒരു പെണ്‍കുട്ടിയും രണ്ടു വിദ്യാര്‍ഥികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

മലപ്പുറം സ്വദേശി അക്ഷയും കോഴിക്കോട് സ്വദേശി ജിജിഷയുമാണ് മരിച്ചത്. കുസാറ്റ് വിദ്യാര്‍ഥികളായ ഇവര്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. പറവൂര്‍, കാക്കനാണ് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.

Read more topics: road, accident, ernakulam
English summary
4 killed in a road accident in ernakulam
topbanner

More News from this section

Subscribe by Email