topbanner
Friday November 24th, 2017 - 7:37:am
topbanner
Breaking News

കോടതി വിധി പ്രതികൂലമെങ്കില്‍ രാജിവയ്ക്കുമെന്ന് തോമസ് ചാണ്ടി

rajani v
കോടതി വിധി പ്രതികൂലമെങ്കില്‍ രാജിവയ്ക്കുമെന്ന് തോമസ് ചാണ്ടി

കൊച്ചി:  കോടതി വിധി കൈയ്യില്‍ കിട്ടിയശേഷം അത് പ്രതികൂലമെങ്കില്‍ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി. തനിയ്ക്ക് എതിരായ ഒരു ഉത്തരവും കോടതി വിധിയില്‍ ഇല്ല. കോടതിയുടെ പരാമര്‍ശങ്ങള്‍ വിധിയുമായി ബന്ധമില്ല. കോടതി വിധി തനിയ്ക്ക് പ്രതികൂലമല്ല പ്രതികൂലമാകുകയാണെങ്കില്‍ രാജിക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read more topics: resignation, thomaschandy, respond
English summary
resignation thomaschandy respond
topbanner topbanner

More News from this section

Subscribe by Email