Saturday September 22nd, 2018 - 2:53:pm
topbanner

കോടതിവളപ്പില്‍ ആര്‍എസ്എസ് ആക്രമണത്തിനിരയായ മാധ്യമപ്രവര്‍ത്തകന് വധഭീഷണി

NewsDesk
കോടതിവളപ്പില്‍ ആര്‍എസ്എസ് ആക്രമണത്തിനിരയായ മാധ്യമപ്രവര്‍ത്തകന് വധഭീഷണി

പാലക്കാട്: ബിജെപി പ്രവര്‍ത്തകരുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ ഒറ്റപ്പാലത്ത് കോടതി വളപ്പില്‍ ആര്‍എസ്എസ് ആക്രമണത്തിന് ഇരയായ മാധ്യമപ്രവര്‍ത്തകന് വധഭീഷണി.

റിപ്പോര്‍ട്ടര്‍ ടിവി ജില്ലാ റിപ്പോര്‍ട്ടര്‍ ശ്രീജിത്ത് ശ്രീകുമാറിനാണ് ടെലിഫോണിലൂടെ വധഭീഷണിയുണ്ടായത്.സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തും കെയുഡബ്ല്യുജെ പാലക്കാട് ജില്ലാഘടകവും പാലക്കാട് ജില്ലാ പോലിസ് സുപ്രണ്ട് ഡോ. ശ്രീനിവാസിന് പരാതി നല്‍കി.

വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിക്കാനായി വീട്ടിലെത്തിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍

Read more topics: reporter, tv, palakkad, journalist
English summary
reporter tv palakkad journalist gets death threats
topbanner

More News from this section

Subscribe by Email