topbanner
Monday October 23rd, 2017 - 6:11:am
topbanner

പ്രതികള്‍ക്ക് ശിക്ഷവാങ്ങികൊടുക്കാന്‍ ഏതറ്റം വരേയും പോകുമെന്ന് രമ്യാ നമ്പീശന്‍

rajani v
 പ്രതികള്‍ക്ക് ശിക്ഷവാങ്ങികൊടുക്കാന്‍ ഏതറ്റം വരേയും പോകുമെന്ന് രമ്യാ നമ്പീശന്‍

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി രമ്യ നമ്ബീശന്‍ വീണ്ടും രംഗത്ത്.പ്രതികള്‍ക്ക് ഏറ്റവും വലിയ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഏതറ്റം വരേയും പോകും എന്നാണ് രമ്യ നമ്ബീശന്‍ പറയുന്നത്. സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസിയ്ക്ക് പുരുഷ വിരോധമില്ലെന്നും രമ്യ പറഞ്ഞു.

നടിയുടെ കേസിലെ പ്രതികളെ പുറത്ത് കൊണ്ടുവരണം എന്നത് മാത്രമാണ് സംഘടയുടെ ലക്ഷ്യമെന്നും രമ്യ ചൂണ്ടി കാട്ടി.കുടാതെ സിനിമ സെറ്റുകളില്‍ ആരോഗ്യകരമായ സാഹചര്യം സൃഷ്ടിക്കുക എന്നതാണ് ഡബ്ല്യുസിസിയുടെ ഉദ്ദേശമെന്നും രമ്യ പറഞ്ഞു.

 

English summary
remya nameeshan response actress case
topbanner topbanner

More News from this section

Subscribe by Email