Sunday July 22nd, 2018 - 6:24:am
topbanner
Breaking News

കട്ടപ്പനയുടെ ഹൃത്വിക് റോഷന്‍ സെറ്റില്‍ നിന്നും നാദിര്‍ഷ 25,000 രൂപ തന്നെന്ന് പള്‍സര്‍ സുനി

NewsDesk
കട്ടപ്പനയുടെ ഹൃത്വിക് റോഷന്‍ സെറ്റില്‍ നിന്നും നാദിര്‍ഷ 25,000 രൂപ തന്നെന്ന് പള്‍സര്‍ സുനി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയെ കുരുക്കിലാക്കി പള്‍സര്‍ സുനിയുടെ മൊഴി. കട്ടപ്പനയുടെ ഹൃത്വിക് റോഷന്‍ സെറ്റില്‍ നിന്നും നാദിര്‍ഷ 25,000 രൂപ തന്നെന്ന് പള്‍സര്‍ സുനി മൊഴി നല്‍കി.

ദിലീപ് പറഞ്ഞിട്ടാണ് പണം തന്നത്. നടിയെ ആക്രമിക്കുന്നതിന് മുമ്പാണ് പണം നല്‍കിയതെന്നും പള്‍സര്‍ സുനി പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ പോലീസ് വീണ്ടും ചോദ്യം ചെയ്യാനിരിക്കെ നാദിര്‍ഷയ്‌ക്കെതിരെ സുനി നല്‍കിയ മൊഴി കുരുക്കായേക്കും.

Read more topics: money, nadirshah, pulsar suni
English summary
received money from nadirshah says pulsar suni
topbanner

More News from this section

Subscribe by Email