Tuesday September 18th, 2018 - 9:08:pm
topbanner
Breaking News

ഫേസ്ബുക്ക് വഴി കുടുക്കിയ മലയാളി യുവതിയെ ബംഗളുരുവിലെത്തി പീഡിപ്പിച്ചു; അവസാനം യുവതി ​ഗർഭിണിയായതോടെ പ്രതി മുങ്ങി

RA
ഫേസ്ബുക്ക് വഴി കുടുക്കിയ മലയാളി യുവതിയെ ബംഗളുരുവിലെത്തി പീഡിപ്പിച്ചു; അവസാനം യുവതി ​ഗർഭിണിയായതോടെ പ്രതി മുങ്ങി

മലപ്പുറം: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട മലയാളി യുവതിയെ മലപ്പുറം സ്വദേശി യുവാവ് ബംഗളുരുവില്‍ ചെന്ന് പീഡിപ്പിച്ചെന്ന് പരാതി. വിവാഹ വാഗ്ദാനം ചെയ്തു പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് യുവതി ​ഗർഭിണിയായതോടെ പ്രതി മുങ്ങി1.07 ലക്ഷം രൂപ തട്ടിയെടുത്തു ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതിയെ വിവാഹം കഴിക്കാമെന്നും പണം തിരിച്ചു തരാമെന്നും പറഞ്ഞു നാട്ടിലേക്കു വിളിച്ചു വരുത്തി കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമെതിരേ അജ്മല്‍ മുഹമ്മദിനെതിരെ വളാഞ്ചേരി പൊലീസും പീഡനത്തിനും പണം തട്ടിയെടുത്തതിനുമെതിരെ കര്‍ണാടക പൊലീസും അജ്മലിനെതിരെ കേസെടുത്തിട്ടുണ്ട്.

English summary
rape case young men arrest malappuram
topbanner

More News from this section

Subscribe by Email