topbanner
Tuesday December 19th, 2017 - 2:07:am
topbanner
topbanner

യുവതിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ യുവാവ് അറസ്റ്റില്‍

RAJANI
യുവതിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ യുവാവ് അറസ്റ്റില്‍

കാട്ടാക്കട: യുവതിയെ പീഡിപ്പിച്ച ശേഷം ഗള്‍ഫിലേയ്ക്ക് കടന്നു കളഞ്ഞ യുവാവ് ആറു വര്‍ഷത്തിനുശേഷം അറസ്റ്റില്‍. കാട്ടാക്കട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പേഴുംമൂട് സ്വദേശി വഹാബിനെ (26) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

2010ല്‍ യുവതിയെ വഹാബ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചിരുന്നു. തുടര്‍ന്ന് ഗള്‍ഫിലേക്ക് പോയി. ഇതിനിടെ വഹാബ് വിവാഹിതനാകുകയും ചെയ്തു.

ഇതോടെയാണ് യുവതി വഹാബിനെതിരെ കേസ് നല്‍കിയത്. വഹാബ് വിദേശത്തു നിന്നും വന്ന ഉടന്‍ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

 

Read more topics: rape, accused, arrest, kattakkada
English summary
rape accused arrest kattakkada
topbanner topbanner

More News from this section

Subscribe by Email