topbanner
Sunday December 17th, 2017 - 11:45:am
topbanner
topbanner

തത്തയ്ക്കു ഇപ്പോള്‍ ചിറകും ഇല്ല കാലും ഇല്ല: ചെന്നിത്തല

Jikku Joseph
തത്തയ്ക്കു ഇപ്പോള്‍ ചിറകും ഇല്ല കാലും ഇല്ല: ചെന്നിത്തല

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെ രുക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. തത്തയുടെ ചിറകും കാലും അരിഞ്ഞു മൂലയ്ക്കിട്ടപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി വിരുദ്ധതയുടെ ആത്മാര്‍ഥ ചിത്രം വെളിപ്പെട്ടെന്നു ചെന്നിത്തല പറഞ്ഞു. ജേക്കബ് തോമസിനെ എന്തെല്ലാം വിശേഷങ്ങള്‍ ചേര്‍ത്താണു മുഖ്യമന്ത്രി വാഴ്ത്തിയത്. കട്ടിലു കണ്ടു പനിക്കേണ്ടെന്നു പറഞ്ഞവര്‍ തത്തയെ കൂട്ടില്‍ പോലുമിടാതെ മൂലയ്‌ക്കൊതുക്കി. ഇപ്പോള്‍ തത്തയുടെ യഥാര്‍ഥ സ്ഥിതി എല്ലാവര്‍ക്കും ബോധ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

English summary
ramesh chennithala on jacob thomas
topbanner topbanner

More News from this section

Subscribe by Email