Tuesday October 16th, 2018 - 9:27:am
topbanner
Breaking News

സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മയാണ് കെ.എസ്.ഇ.ബിയിലെ പ്രതിസന്ധിക്ക് കാരണമെന്ന് ചെന്നിത്തല

Jikku Joseph
സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മയാണ് കെ.എസ്.ഇ.ബിയിലെ പ്രതിസന്ധിക്ക് കാരണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മയാണ് കെ.എസ്.ഇ.ബിയിലെ പ്രതിസന്ധിക്ക് കാരണമെന്ന് ആരോപണവുമായി  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. നേരത്തെ, വൈദ്യുതി ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ബോര്‍ഡ് ചെയര്‍മാന്‍ എന്‍എസ് പിള്ളയാണ് കത്തിലൂടെയാണ് അറിയിച്ചിരുന്നു.

കെ.എസ്.ഇ.ബി പെന്‍ഷന്‍ വിതരണവും അവതാളത്തിലായെന്ന് കത്തിലൂടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. 5 വര്‍ഷമായിട്ടും പെന്‍ഷന്‍ ഫണ്ടിലേക്ക് പണം മാറ്റിയില്ലെന്നും പ്രതിസന്ധി പരിഹരിക്കാന്‍ ജീവനക്കാര്‍ സഹകരിക്കണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
ramesh chennithala kseb pension also crisis
topbanner

More News from this section

Subscribe by Email