Tuesday June 19th, 2018 - 12:35:pm
topbanner
Breaking News

ശുഹൈബ് വധം: നിയമപോരാട്ടം തുടരുമെന്ന് ചെന്നിത്തല

Jikku Joseph
ശുഹൈബ് വധം: നിയമപോരാട്ടം തുടരുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നിയമപോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ ദിവസം ഹൈക്കോടതി ശുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സി.ബി.ഐ അന്വേഷണം റദ്ദാക്കിയത്.

English summary
ramesh chennithala high court stays cbi inquiry in shuhaib murder

More News from this section

Subscribe by Email