Friday July 20th, 2018 - 9:38:pm
topbanner
Breaking News

നെടുമ്പാശ്ശേരിയില്‍ വിമാനം തെന്നിമാറി; ഒഴിവായത് വന്‍ ദുരന്തം

NewsDesk
നെടുമ്പാശ്ശേരിയില്‍ വിമാനം തെന്നിമാറി; ഒഴിവായത് വന്‍ ദുരന്തം

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം തെന്നിമാറി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഖത്തര്‍ എയര്‍വേസ് വിമാനം ലാന്‍ഡിങ്ങിനിടെ തെന്നിമാറിയത്.

കനത്ത മഴമൂലമാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല.

Read more topics: qatar airways, plane, Kochi, airport
English summary
qatar airways plane skids off runway at Kochi airport
topbanner

More News from this section

Subscribe by Email