Wednesday September 19th, 2018 - 12:59:pm
topbanner
Breaking News

പുതുവൈപ്പിന്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സമരസമിതി

rajani v
പുതുവൈപ്പിന്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സമരസമിതി

എറണാകുളം: സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പുതുവൈപ്പിന്‍ സമരസമിതി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിപ്പ് കിട്ടിയതിനെ തുടര്‍ന്നാണ് ചര്‍ച്ചയ്ക്ക് തയ്യാറായതെന്ന് സമരസമിതി അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സമരസമിതിക്കാര്‍ക്ക് അറിയിപ്പ് ലഭിക്കുന്നത്.

സമരക്കാരെ തല്ലിച്ചതച്ച പൊലീസ് നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നേരത്തെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മുന്‍വിധികളോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചതെന്നും പ്രശ്നപരിഹാരത്തിന് യാതൊരു സാധ്യതയുമില്ലെന്നുമാണ് സമരസമിതി അറിയിച്ചിരുന്നത്.

Read more topics: puthuvaipin, issue, govt,meeting
English summary
puthuvaipin issue govt meeting
topbanner

More News from this section

Subscribe by Email