Sunday July 22nd, 2018 - 6:23:am
topbanner
Breaking News

ദിലീപിന് ജാമ്യം ലഭിച്ചതില്‍ ഭയമുണ്ടോ?; പള്‍സര്‍ സുനി പറയുന്നു

NewsDesk
ദിലീപിന് ജാമ്യം ലഭിച്ചതില്‍ ഭയമുണ്ടോ?; പള്‍സര്‍ സുനി പറയുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന നടന്‍ ദിലീപിന് ജാമ്യം ലഭിച്ചതില്‍ ഭയമില്ലെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. മറ്റൊരു മുതിര്‍ന്ന നടിയ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് എറണാകുളം സി.ജെ.എം കോടതിയില്‍ എത്തിയതായിരുന്നു സുനി.

ദിലീപിന് ജാമ്യം ലഭിച്ചതില്‍ ഭയമില്ല. കേസിന്റെ ഭാവി തെളിവുകള്‍ തീരുമാനിക്കട്ടെയെന്നും സുനി കൂട്ടിച്ചേര്‍ത്തു. 85 ദിവസം റിമാന്‍ഡിലായിരുന്ന ദിലീപ് കഴിഞ്ഞദിവസമാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ദിലീപ് ക്വട്ടേഷന്‍ നല്‍കിയതാണെന്ന് കേസിലെ പ്രതികളൊരാളായ ചാര്‍ലി രഹസ്യമൊഴി നല്‍കിയിരുന്നു.

Read more topics: actress, case, pulsar suni, dileep, bail
English summary
actress attack case; pulsar suni speaks in dileep bail
topbanner

More News from this section

Subscribe by Email