Saturday September 22nd, 2018 - 7:29:pm
topbanner

തിരൂരില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കു പ്രഖ്യാപിച്ചു

Jikku Joseph
തിരൂരില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കു പ്രഖ്യാപിച്ചു

തിരൂര്‍: തിരൂര്‍ താലൂക്കില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കു പ്രഖ്യാപിച്ചു. വാതില്‍ അടക്കാതെ സര്‍വീസ് നടത്തിയ ബസിലെ ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ഇന്നലെ സൂചന പണി മുടക്ക് നടത്തിയിട്ടും പോലീസും മോട്ടോര്‍ വാഹന വകുപ്പുദ്ധ്യോഗസ്ഥരും വിഷയത്തില്‍ ഇടപെട്ടിരുന്നില്ല. ഇതേ തുടര്‍ന്നാണ് അനിശ്ചിതകാലത്തേക്ക് പണിമുടക്കാന്‍ ബസ് ജീവനക്കാര്‍ തീരുമാനിച്ചത്.

Read more topics: private bus, strike, announced, tirur
English summary
private bus strike announced in tirur
topbanner

More News from this section

Subscribe by Email