Wednesday February 20th, 2019 - 2:54:am
topbanner

ജൂണ്‍ ഒന്ന് മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ഇളവില്ലെന്ന് ബസുടമകള്‍

Jikku Joseph
ജൂണ്‍ ഒന്ന് മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ഇളവില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ഇളവ് നല്‍കില്ലെന്ന നിലപാടൂമായി സ്വകാര്യ ബസുടമകള്‍ രംഗത്ത്. ജൂണ്‍ ഒന്ന് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കില്ലെന്ന് സ്വകാര്യ ബസുടമകള്‍ അറിയിച്ചു.

കണ്‍സെഷന്‍ നല്‍കണമെങ്കില്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കണം. ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ബസുടമകള്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു. ഇന്ധന വര്‍ദ്ധനവിനെ തുടര്‍ന്നാണ് പുതിയ തീരുമാനമെന്നും എന്നാല്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കില്ലെന്നും ബസ് ഓണേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.

Viral News

English summary
private bus owners says about students concession
topbanner

More News from this section

Subscribe by Email