Saturday February 23rd, 2019 - 2:59:am
topbanner

സ്വകാര്യ ബസുകള്‍ക്ക് ജൂലൈ 15 മുതല്‍ വാതില്‍ നിര്‍ബന്ധം

rajani
സ്വകാര്യ ബസുകള്‍ക്ക് ജൂലൈ 15 മുതല്‍ വാതില്‍ നിര്‍ബന്ധം

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ജൂലൈ 15നകം വാതില്‍ നിര്‍ബന്ധമാക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി. വാതില്‍ ഇല്ലാതെ ഓടുന്ന ബസുകളില്‍ നിന്നും യാത്രക്കാര്‍ താഴെ വീഴുന്ന സംഭവം പതിവായതോടെയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വാതില്‍ നിര്‍ബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.

അതേസമയം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണറുടെ ഉത്തരവിനെതിരെ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.ഉത്തരവ് നടപ്പാക്കിയാല്‍ കൂടുതല്‍ ജീവനക്കാരെ ജോലിക്ക് എടുക്കേണ്ടി വരുമെന്നും ഇത് തങ്ങളുടെ ചിലവ് വര്‍ധിപ്പിക്കുമെന്നുമാണ് ബസുടമകളുടെ വാദം.

പത്തൊമ്പത് വയസ്സുള്ള കുട്ടികളെ ഒരുമിച്ച് കണ്ടാൽ 'കെട്ടിക്കണം‌'

സ്വന്തം മകളെ മുലയൂട്ടിയതിന് ടിവി അവതാരകയും ഭര്‍ത്താവും അറസ്റ്റില്‍

 

Viral News

Read more topics: private bus, door, compalsary
English summary
private bus door compalsary
topbanner

More News from this section

Subscribe by Email