Monday September 24th, 2018 - 12:04:am
topbanner

മലപ്പുറത്ത് ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്ക്

NewsDesk
മലപ്പുറത്ത് ബസ്സുകള്‍  തമ്മില്‍ കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്ക്

മലപ്പുറം: ദേശീയപാതയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു സമീപം പാണമ്പ്രയില്‍ ബസ്സുകള്‍ കൂട്ടിമുട്ടി നിരവധിപേര്‍ക്ക് പരിക്കേറ്റു. തിരൂരിലേക്കുള്ള ബസും കോഴിക്കോട്ടേക്കുള്ള ബസുമാണു കൂട്ടിയിടിച്ചത്.

പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്നു നീക്കിയിട്ടില്ലാത്തിനാല്‍ ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.

Read more topics: private, bus, accident, malappuram
English summary
private bus accident in malappuram
topbanner

More News from this section

Subscribe by Email