Tuesday July 23rd, 2019 - 11:24:pm
topbanner
topbanner

മലയാളത്തില്‍ വിഷു ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

JB
മലയാളത്തില്‍ വിഷു ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്നു. മലയാളത്തില്‍ ട്വീറ്റ് ചെയ്താണ് ഇരുവരും ആശംസ നേര്‍ന്നത്. എല്ലാ മലയാളി കുടുംബങ്ങള്‍ക്കും ഐശ്വര്യവും സന്തോഷവും നേരുന്നതായി രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.

'എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍, സന്തോഷവും സമൃദ്ധിയും നിറഞ്ഞ പുതുവര്‍ഷം എല്ലാവര്‍ക്കും നേരുന്നു' - പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.ഗവര്‍ണ്ണര്‍ ജസറ്റിസ് പി സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്നു.

English summary
prime minster vishu wishes to malayalees
topbanner

More News from this section

Subscribe by Email