Saturday September 22nd, 2018 - 5:03:am
topbanner

രാഷ്ട്രപതി പ്രണബ് മുഖര്‍ജി കൊച്ചിയിലെത്തി

rajani
രാഷ്ട്രപതി പ്രണബ് മുഖര്‍ജി കൊച്ചിയിലെത്തി

കൊച്ചി: ഹ്രസ്വ സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി കൊച്ചിയിലെത്തി. കൊച്ചി മുസിരിസ് ബിനാലെ സെമിനാര്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും.ഇതിന് ശേഷം അദ്ദേഹം ബിനാലെ കലാരൂപങ്ങള്‍ വീക്ഷിക്കും. തുടര്‍ന്ന് ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ കെ.എസ് രാജമാണി അനുസ്മരണ പ്രഭാഷണവും നടത്തും. തിരിച്ച് 6.50 ന് അദ്ദേഹം മടങ്ങും.

 

Read more topics: president, visit, to, kochi binale
English summary
president visit to kochi binale
topbanner

More News from this section

Subscribe by Email