Tuesday November 13th, 2018 - 9:39:pm
topbanner

കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് രാഷ്ട്രപതി

rajani v
കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് രാഷ്ട്രപതി

തിരുവനന്തപുരം: കേരളം ഇന്ത്യയുടെ ഡിജിറ്റല്‍ പവര്‍ ഹൗസാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ടെക്‌നോ സിറ്റി രാജ്യത്തിന് അഭിമാനമാണെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. പള്ളിപ്പുറം ടെക്‌നോസിറ്റി പദ്ധതിയിലെ ആദ്യ സര്‍ക്കാര്‍ മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ചു സംസാരിക്കവേയാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം രംഗങ്ങളില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. 

Read more topics: president, speech, kerala
English summary
president speech kerala
topbanner

More News from this section

Subscribe by Email