Wednesday July 24th, 2019 - 2:46:pm
topbanner
topbanner

ജെസ്‌നയുടെ തിരോധാനം ; ആണ്‍ സുഹൃത്തിന്റെ മൊഴി വീണ്ടുമെടുത്തു

suji
ജെസ്‌നയുടെ തിരോധാനം ; ആണ്‍ സുഹൃത്തിന്റെ മൊഴി വീണ്ടുമെടുത്തു

ജെസ്‌നയുടെ തിരോധാനം അന്വേഷിക്കുന്ന പ്രത്യേക സംഘം ജെസ്‌നയുടെ ആണ്‍സുഹൃത്തിനെ പത്തനംതിട്ടയില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു.

മുമ്പും യുവാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ജെസ്‌നയുടെ ഫോണ്‍ കോളുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ശേഷം ലഭിച്ച പുതിയ വിവരങ്ങള്‍ ഒത്തു നോക്കുന്നതിന് വേണ്ടിയാണ് വീണ്ടും മൊഴിയെടുത്തതെന്നാണ് സൂചന.

ജെസ്‌നയെ കാണാതായ ദിവസത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലെ ഇരുന്നൂറോളം ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം .jesna-maria-missing

Read more topics: jesna, missing, police,
English summary
police take jesnas friend statement again
topbanner

More News from this section

Subscribe by Email