Wednesday June 19th, 2019 - 11:11:pm
topbanner
topbanner

പൊലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ

RA
പൊലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ

ആലുവ: കൊടുങ്ങല്ലൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂരർ കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസറായ രാജീവിനെയാണ്(32) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിലെ കുളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

ലോകമലേശ്വരം കൈമാപറമ്പിൽ രാജന്‍റെ മകനാണ് രാജീവ്. മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കിയശേഷം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി.

Read more topics: police, suicide, kodugaloor
English summary
police suicide kodugaloor
topbanner

More News from this section

Subscribe by Email