Saturday December 15th, 2018 - 3:20:am
topbanner

പുല്ലുമേട് വഴി രണ്ടു ജില്ലക്കാര്‍ക്ക് പ്രവേശനമില്ല ; ബിജെപി സര്‍ക്കുലറില്‍ പോലീസ് നടപടിയിങ്ങനെ

suji
പുല്ലുമേട് വഴി രണ്ടു ജില്ലക്കാര്‍ക്ക് പ്രവേശനമില്ല ; ബിജെപി സര്‍ക്കുലറില്‍ പോലീസ് നടപടിയിങ്ങനെ

പ്രതിഷേധക്കാരെ തടയാന്‍ പുല്ലുമേട് കാനന പാതയില്‍ പോലീസിന്റെ നിയന്ത്രണം. തിരുവനന്തപുരം, കൊല്ലം ജില്ലക്കാര്‍ക്ക് പുല്ലുമേട് വഴി പ്രവേശനമില്ല. പ്രതിഷേധിച്ചവരില്‍ കൂടുതലും പുല്ലുമേട് വഴി വന്നവരാണെന്നാണ് പോലീസ് പറയുന്നത്.

മറ്റ് ജില്ലകളില്‍ നിന്നുള്ളവരെ ഫോട്ടോ എടുത്ത ശേഷമാകും കടത്തിവിടുക. ബിജെപി സര്‍ക്കുലര്‍ പ്രകാരം ഇന്നും നാളെയുമായി തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ നിന്നാണ് എത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് തടയാനാണ് പോലീസ് നീക്കം.

Read more topics: police , bjps circular
English summary
police step forward agaist bjps circular
topbanner

More News from this section

Subscribe by Email