Tuesday September 18th, 2018 - 7:53:pm
topbanner
Breaking News

പൊലിസ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടായി പി.വി രാജേഷിനെയും സെക്രട്ടറിയായി കെ. രാജേഷിനെയും തെരഞ്ഞെടുത്തു

NewsDesk
പൊലിസ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടായി പി.വി രാജേഷിനെയും സെക്രട്ടറിയായി കെ. രാജേഷിനെയും തെരഞ്ഞെടുത്തു

കണ്ണൂര്‍ : ജില്ലാ പൊലിസ് അസോസിയേഷന്‍ പ്രസിഡണ്ടായി പി.വി രാജേഷിനെയും സെക്രട്ടറിയായി കെ. രാജേഷിനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍ വൈസ് പ്രസിഡണ്ട് എന്‍.വി രമേശന്‍, ജോ. സെക്രട്ടറി ഷംസുദ്ദീന്‍, ട്രഷറര്‍ എന്‍.കെ പ്രസാദ്, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ കെ.എന്‍ സഞ്ജയ്, ഇ.വി ജയശ്രീ, സനീഷ്, രവീന്ദ്രന്‍, പ്രസാദ്, സാഹിദ, മുകേഷ് എന്നിവരെയും തെരഞ്ഞെടുത്തു.

കണ്ണൂര്‍ പോലീസ് സഭാഹാളില്‍ വെച്ചു നടന്ന തെരഞ്ഞെടുപ്പില്‍ നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി എം.കൃഷ്ണന്‍ നിരീക്ഷകനായിരുന്നു...കണ്ണൂര്‍ സ്‌പെഷല്‍ ബ്രാഞ്ചിലെ ടി.മഹേഷ് വരണാധികാരിയായിരുന്നു.

Read more topics: police, association, kannur,
English summary
police association kannur district president PV Rajesh secretary k rajesh
topbanner

More News from this section

Subscribe by Email