Friday July 20th, 2018 - 7:55:am
topbanner
Breaking News

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള തീയതി നീട്ടി

suji
പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള തീയതി നീട്ടി

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള തീയതി 30 വരെ നീട്ടി. ഈ മാസം 18 വരെയായിരുന്നു നിലവില്‍ അപേക്ഷിക്കാനുള്ള അവസരം നല്‍കിയിരുന്നത്.

എന്നാല്‍ സിബിഎസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫല പ്രഖ്യാപനം അനിശ്ചിതമായി നീളുന്ന പശ്ചാത്തലത്തിലാണ് പ്ലസ് വണ്‍ അപേക്ഷാ സമര്‍പ്പണത്തിനുള്ള തീയതി ഈ മാസം 30 വരെ നീട്ടാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.

Read more topics: plus one eka jalakam, last date
English summary
plus one eka jalakam date extended
topbanner

More News from this section

Subscribe by Email