Wednesday September 19th, 2018 - 9:36:am
topbanner
Breaking News

കന്യാസ്ത്രീയെ അപമാനിച്ച പിസിജോര്‍ജിന്റെ നടപടി സ്ത്രീവിരുദ്ധം: പികെ ശ്രീമതി

NewsDesk
കന്യാസ്ത്രീയെ അപമാനിച്ച പിസിജോര്‍ജിന്റെ നടപടി സ്ത്രീവിരുദ്ധം: പികെ ശ്രീമതി

ബിഷപ്പിനെതിരെ ലൈംഗീക പീഡന പരാതി നൽകിയ കന്യാസ്ത്രീയെ അപമാനിച്ച പിസിജോര്‍ജിന്റെ നടപടി അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് ശ്രീമതി ടീച്ചര്‍ എം പി. ആരോപണമുന്നയിച്ച കന്യാസ്ത്രീയെ അത്യന്തം നിന്ദ്യവും നീചവുമായ പദങ്ങള്‍ ഉപയോഗിച്ച്‌ അവഹേളിച്ചത് ഒരു ജനപ്രതിനിധിക്ക് യോജിച്ച പ്രവൃത്തിയല്ല.

സ്ത്രീത്വത്തെയാകെ ആക്ഷേപിക്കുന്ന തരത്തിലുള്ള പി.സി.ജോര്‍ജിന്റെ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. പി.സി.ജോര്‍ജ് പ്രസ്താവന പിന്‍വലിക്കണമെന്നും പികെ ശ്രീമത് ആവശ്യപ്പെട്ടു.

Read more topics: pk sreemathi, against, PC Georg,
English summary
pk sreemathi against PC Georg
topbanner

More News from this section

Subscribe by Email