Thursday March 21st, 2019 - 10:19:pm
topbanner
topbanner

പി കെ ശശിക്കെതിരായ നടപടി; കേന്ദ്രകമ്മിറ്റിയുടെ തീരുമാനത്തോട് പ്രതികരിക്കാനില്ലെന്ന് പരാതിക്കാരിയായ യുവതി

RA
പി കെ ശശിക്കെതിരായ നടപടി; കേന്ദ്രകമ്മിറ്റിയുടെ തീരുമാനത്തോട് പ്രതികരിക്കാനില്ലെന്ന് പരാതിക്കാരിയായ യുവതി

ന്യൂഡല്‍ഹി: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശിക്കെതിരെയുള്ള പാര്‍ട്ടി അച്ചടക്ക നടപടി സി.പി.എം കേന്ദ്ര കമ്മിറ്റി ശരിവെച്ചു. കൂടുതല്‍ നടപടി വേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്.ലൈംഗിക ആരോപണത്തെ തുടര്‍ന്ന് ആറു മാസത്തേക്ക് ശശിയെ സസ്പെന്‍ഡ് ചെയ്ത് സംസ്ഥാന കമ്മിറ്റിയുടെ
തീരുമാനമാണ് ശരിവെച്ചത്.

കേന്ദ്രകമ്മിറ്റിയുടെ തീരുമാനത്തോട് പ്രതികരിക്കാനില്ലെന്ന് പരാതിക്കാരിയായ യുവതി മാധ്യമങ്ങളോട് പറഞ്ഞു. ശശിക്കെതിരെ നടപടിയെടുത്തുവെങ്കിലും പരാതി യുക്തിക്ക് നിരക്കുന്നതല്ലെന്ന് പാര്‍ട്ടി കമ്മീഷന്‍ വിലയിരുത്തിയിരുന്നു. യുവതിയോട് ശശി ഫോണില്‍ സംസാരിച്ചതിലെ രീതിയാണ് കമ്മീഷന്‍ കുറ്റമായി കണ്ടെത്തിയത്.

Viral News

English summary
pk sasi complaint young lady response
topbanner

More News from this section

Subscribe by Email