Thursday October 18th, 2018 - 12:05:am
topbanner
Breaking News

പുനര്‍ നിര്‍മ്മാണം ; പ്രധാനമന്ത്രിയുമായി ഇന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും

suji
പുനര്‍ നിര്‍മ്മാണം ; പ്രധാനമന്ത്രിയുമായി ഇന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നേരന്ദ്രമോദിയെ കാണും. പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാണ് ആവശ്യം.

വൈകീട്ട് അഞ്ചരക്കാണ് കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി സമയം നല്‍കിയിരിക്കുന്നത്. പാക്കേജിന്റെ വിശദാംശങ്ങള്‍ ഉടന്‍ തന്നെ കേന്ദ്രത്തിന് കൈമാറും. പ്രളയത്തിന്റെ രീക്ഷതയും സംഭവിച്ച നാശനഷ്ടങ്ങളുടെ വ്യാപ്തിയും ബോധ്യപ്പെടുത്തും. കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട് .ഇതു പ്രധാനമന്ത്രിയോട് വീണ്ടും ആവശ്യപ്പെടും.

Read more topics: pinarayi vijayan , modi
English summary
pinarayi vijayan meets modi today
topbanner

More News from this section

Subscribe by Email