Wednesday November 21st, 2018 - 9:25:am
topbanner

മുഖ്യമന്ത്രി 10.30ന് മാധ്യമങ്ങളെ കാണും

Jikku Joseph
മുഖ്യമന്ത്രി 10.30ന് മാധ്യമങ്ങളെ കാണും

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി വിഷയത്തില്‍ ഇന്ന് മന്ത്രി സഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തോമസ് ചാണ്ടിയുടെ രാജി യോഗത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന. മന്ത്രിസഭാ യോഗം സി.പി.ഐ ബഹിഷ്‌കരിച്ചിരുന്നു. തോമസ് ചാണ്ടിയ ഉണ്ടെങ്കില്‍ മന്ത്രി സഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് സി.പി.ഐ നേതാക്കള്‍ അറിയിച്ചത്.

English summary
pinarayi vijayan meets media soon
topbanner

More News from this section

Subscribe by Email