Friday September 21st, 2018 - 1:33:pm
topbanner
Breaking News

ദുരിതാശ്വാസ നിധിയിലേക്ക് വ്യോമസേന 20 കോടി രൂപ സംഭാവന നല്‍കി

RA
ദുരിതാശ്വാസ നിധിയിലേക്ക് വ്യോമസേന 20 കോടി രൂപ സംഭാവന നല്‍കി

തിരുവനന്തപുരം: മുഖ്വമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഭാരതീയ വ്യോമസേന 20 കോടി സംഭാവന നൽകി. ഭാരതീയ വ്യോമസേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 കോടി രൂപ സംഭാവന നല്‍കി. ദക്ഷിണ വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ ബി സുരേഷ് ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കൈമാറി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് 12 മണി വരെ 24.27 കോടി രൂപ ലഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറിയ ചെക്കുകളാണിത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 539 കോടിരൂപ സംഭാവന ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ബുധനാഴ്ച വരെയുള്ള കണക്കാണിത്.

 

Read more topics: pinarayi fund, twenty core
English summary
pinarayi fund twenty core
topbanner

More News from this section

Subscribe by Email