Thursday September 20th, 2018 - 2:38:pm
topbanner
Breaking News

രമേശ് ചെന്നിത്തല വിടുവായത്തം പറയരുതെന്ന് മുഖ്യമന്ത്രി

rajani v
രമേശ് ചെന്നിത്തല വിടുവായത്തം പറയരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ നേതാതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.രമേശ് ചെന്നിത്തല വിടുവായിത്തം പറയരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം എന്താണെന്ന് അദ്ദേഹത്തിന് ഇതുവരെ മനസിലായിട്ടില്ല. അതാണ് അദ്ദേഹം ഇങ്ങനെ ഓരോ കാര്യങ്ങള്‍ വിളിച്ചു പറയുന്നത്. ഇക്കാര്യത്തെക്കുറിച്ച് താന്‍ കൂടുതലൊന്നും പറയുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

English summary
pinarayi critized ramesh chennithala
topbanner

More News from this section

Subscribe by Email