topbanner
Saturday October 21st, 2017 - 4:45:am
topbanner

പിണറായിയെ ചിരിക്കാത്തവനാക്കിയത് ആര്?

NewsDesk
പിണറായിയെ ചിരിക്കാത്തവനാക്കിയത് ആര്?

തിരുവനന്തപുരം : മാധ്യമങ്ങള്‍ക്കുനേരെ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്ത്. തന്നെ ചിരിക്കാത്തവനും ഗൗരവക്കാരനുമായി ചിത്രീകരിച്ചത് മാധ്യമങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഇതേ മാധ്യമങ്ങള്‍ തന്നെ ഇപ്പോള്‍ തന്റെ ചിരിക്കുന്ന ചിത്രങ്ങള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്.എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പൂട്ടിയ ബാറുകള്‍ തുറക്കുമോ എന്ന ചോദ്യത്തിന് അത് പ്രതീക്ഷിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട് എന്നായിരുന്നു പിണറായിയുടെ മറുപടി. മദ്യവര്‍ജ്ജനത്തിനായുള്ള പ്രചാരണമാണ് വേണ്ടത്. മദ്യഉപയോഗം തെറ്റാണെന്ന് അണികളെ പഠിപ്പിക്കുന്ന പാര്‍ട്ടിയാണിതെന്നും അദ്ദേഹം പറയുന്നു.

 തളിപ്പറമ്പ; നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ച പള്ളിയിലെ ഗായകന്‍ അറസ്റ്റില്‍

കോലി ആമിറിനെ പുകഴ്ത്തി; പാക്കിസ്ഥാനില്‍ ടിവി തകര്‍ത്ത് പ്രതിഷേധം

രാഷ്ട്രീയ ഇടപെടല്‍; പോലീസ് കസ്റ്റഡിയില്‍ മാംഗോ ഫോണ്‍ ഉടമകള്‍ ലോഞ്ചിങ്ങിനെത്തി

വധഭീഷണിക്ക് പിന്നില്‍ ആര്‍എസ്എസ് തന്നെയെന്ന് സിന്ധുസൂര്യകുമാര്‍

 ചിന്താ ജെറോം മദ്യപാനി: വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നു

 

English summary
pinarayi complaint against media attittude
topbanner topbanner

More News from this section

Subscribe by Email