Wednesday June 26th, 2019 - 7:40:am
topbanner
topbanner

നരേന്ദ്രമോദിക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

Anusha Aroli
നരേന്ദ്രമോദിക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

തെരഞ്ഞെടപ്പു വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സഹപ്രവര്‍ത്തകരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. സംസ്ഥാനത്തിന്‍റെയും രാജ്യത്തിന്‍റെയും ഉത്തമതാല്പര്യത്തിനു വേണ്ടി അര്‍ത്ഥവത്തായ സഹകരണം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

English summary
pinaraayi vijayaan congrats modi
topbanner

More News from this section

Subscribe by Email