Monday November 19th, 2018 - 8:37:am
topbanner

അനധികൃതമായി ചികിത്സാചെലവ്: കെ.കെ ശൈലജക്കെതിരായ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

Jikku Joseph
അനധികൃതമായി ചികിത്സാചെലവ്: കെ.കെ ശൈലജക്കെതിരായ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

തിരുവനന്തപുരം: ഭര്‍ത്താവിന്റെ പേരില്‍ അനധികൃതമായി ചികിത്സാചെലവ് എഴുതിയെടുത്തെന്ന ആരോപണവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.

സമാനമായ പരാതിയില്‍ അന്വേഷണം നടക്കുകയാണെന്ന് വിജിലന്‍സ് നിയമോപദേശകന്‍ കോടതിയെ അറിയിച്ചു. ഇതോടെ വിജിലന്‍സ് നിലപാട് ഈ മാസം 13-ന് അറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.

Read more topics: petition, k.k shailaja
English summary
petition against k.k shailaja, kerala, kerala news, malayalam, malayalam latest news, malayalam latest news, malayalam breaking
topbanner

More News from this section

Subscribe by Email