Sunday July 22nd, 2018 - 10:08:pm
topbanner
Breaking News

പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റു മരിച്ചു

rajani v
പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റു മരിച്ചു

പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റു മരിച്ചു. മാനത്തുമംഗലം സ്വദേശി മാസിനാണ് മരിച്ചത്. കഴുത്തിന് വെടിയേറ്റ നിലയിലായിരുന്നു യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. എയര്‍ഗണില്‍ നിന്നുള്ള വെടിയേറ്റാണ് ഇയാള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ റേഡിയോളജി വിദ്യാര്‍ത്ഥിയാണെന്നാണ് ലഭിക്കുന്ന വിവരം.ആശുപത്രിയില്‍ യുവാവിനെ എത്തിച്ചവരെ കുറിച്ചും വിവരമില്ല.

 

Read more topics: peruthalalmanna, young, death
English summary
peruthalalmanna young death
topbanner

More News from this section

Subscribe by Email